പെരുമാതുറ: മാടന്‍വിള പനമൂട് വീട്ടില്‍ അബ്ദുല്‍ ഖാദര്‍ (88) നിര്യാതനായി. ഭാര്യ: റഹീനബീവി. മക്കള്‍: ബേബി, സഹിയ, കബീര്‍, സഫീന. മരുമക്കള്‍: അബ്ദുല്‍ റഷീദ്, നാസില, നൗഷാദ്.