കുലശേഖരം: അജിത ഭവനിൽ ആർ. വസന്തകുമാരി (79) നിര്യാതയായി. ഭർത്താവ്: പരേതനായ ഇ.എൻ. കൃഷ്ണപിള്ള. മക്കൾ: അജിതാറാണി, അനിൽ കെ. നായർ, അജയ് കെ. നായർ. മരുമക്കൾ: കെ.ജി. അപ്പൻ, അജിത പി. നായർ. സഞ്ചയനം ചൊവ്വാഴ്ച രാവിലെ എട്ടിന്.