ഒല്ലൂര്‍: മരത്താക്കര വിയ്യത്ത് പരേതനായ വേലായുധന്റെ മകന് മണി (79) നിര്യാതനായി. ഭാര്യ: പരേതയായ സരള. മക്കള്‍: മനോജ്, സുനോജ്, അമ്പിളി. മരുമക്കള്‍: സുജിത, നിമ്യ, അനില്‍.