എരുമപ്പെട്ടി: തയ്യൂർ ഗവ. ഹൈസ്കൂൾ ഗ്രൗണ്ടിന് സമീപം താമസിക്കുന്ന മുതുവട്ടൂർ വീട്ടിൽ രാജൻ (69) നിര്യാതനായി. ഭാര്യ: ഉഷ. മക്കൾ: ധന്യ, ധനിൽ. മരുമക്കൾ: സജിത്ത്, സുകന്യ.