തൃപ്രയാർ: എടമുട്ടം പാട്ടുകുളങ്ങര പറൂപ്പനക്കൽ കൊച്ചുമോൻ (82) നിര്യാതനായി. ഭാര്യ: പരേതയായ സുഹറ. മക്കൾ: യൂസഫ്, സിദ്ദീഖ്, ഷിഹാബ്, റംല. മരുമക്കൾ: ജസീന, റസിയ, ഷബന, ഖാലിദ്.