ചാലക്കുടി: വെള്ളാഞ്ചിറ പള്ളിക്കമ്യാലിയിൽ വർഗീസിന്റെ മകൻ സോജൻ (67) നിര്യാതനായി. ഭാര്യ: അൽഫോൻസ. മക്കൾ: ടിന്റു, ടീന, ടിജോ. മരുമക്കൾ: ജിനോ, പോൾസൺ, റിന്റു. സംസ്കാരം ശനിയാഴ്ച രാവിലെ 11ന് വെള്ളാഞ്ചിറ ഫാത്തിമ മാതാ ദേവാലയ സെമിത്തേരിയിൽ.