നടുവണ്ണൂർ: മന്ദങ്കാവിലെ തുരുത്തിമുക്കിൽ വലിയപറമ്പിൽ ഇമ്പിച്ച്യാലി (65) നിര്യാതനായി. മക്കൾ: നിസാർ, സിറാജ്, സമീർ, സാഹിർ. മരുമക്കൾ: ബുഷ്റ, ഷബ്ന, നുസ്റി, ആബിദ.