നന്മണ്ട: ചീക്കിലോട് തെറ്റത്ത് മമ്മത് കോയയുടെ ഭാര്യ ആയിഷ (102) നിര്യാതയായി. മക്കൾ: അബ്ദുല്ല, അബ്ദുറഹ്മാൻ, ലത്തീഫ്, ഖദീജ, പരേതനായ ഇബ്രാഹിംകുട്ടി. മരുമക്കൾ: ഫാത്തിമ, സുബൈദ (കാക്കൂർ), മൈമൂന (ചെലപ്രം), ദിൽഷാദ് (ചെറുകുളം), അബ്ബാസ് (വേങ്ങേരി).