കാരയാട്: പിഷാരികാവ് പാരമ്പര്യ ട്രസ്റ്റി കുടുംബാംഗം മണികണ്ഠനിലയം ഒ.കെ. നാരായണൻ നായർ (ചിന്നൻ നായർ- 84) നിര്യാതനായി. ഭാര്യ: ഗൗരി അമ്മ. മക്കൾ: പ്രേമകുമാർ, സന്തോഷ് കുമാർ (പ്രമോദ്), പ്രശാന്ത് കുമാർ. മരുമക്കൾ: സജിത (എച്ച്.ഐ, തിരുവാലൂർ, ആലുവ), ജീന. സഹോദരിമാർ: ജാനു അമ്മ, പരേതരായ സരോജിനി അമ്മ, കമലാക്ഷി അമ്മ. സംസ്കാരം വെള്ളിയാഴ്ച രാവിലെ പത്തിന് വീട്ടുവളപ്പിൽ.