കോഴിക്കോട്: പരേതനായ എം.പി കണാരന്റെ ഭാര്യ ചേവായൂർ രാധാമാധവം വീട്ടിൽ വലിയ കൊല്ലേരി പത്മിനി കണാരൻ (85) നിര്യാതയായി. മക്കൾ: ഡോ. അനിത (കണ്ണൂർ), അനിൽ (യു.എസ്), അനീഷ് (ദുബൈ), ഡോ. അനൂപ് (കോഴിക്കോട് മിംസ്). മരുമക്കൾ: ഡോ. അജിത്, പ്രീത, ആശ, ഡോ. ദുർഗ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് പുതിയപാലം ശ്മശാനത്തിൽ.