എകരൂൽ: പരപ്പിൽ പൂച്ചപ്പള്ളി ശേഖരൻ നായർ (82) നിര്യാതനായി. ഭാര്യ: പങ്കജവല്ലി. മക്കൾ: ഷമ്മി (കോഴിക്കോട് കലക്ടറേറ്റ്), ഷനു(വി.കെ.സി ഫറോക്ക്). മരുമക്കൾ: രതീഷ്(ഹെൽത്ത് ഇൻസ്പെക്ടർ അത്തോളി), നിഷിത (ബത്തേരി). സഹോദരങ്ങൾ: ജാനു അമ്മ, ലീല അമ്മ, പരേതരായ ഗംഗാധരൻ നായർ, അപ്പു നായർ, ഉണ്ണി നായർ, കല്യാണി അമ്മ. സഞ്ചയനം തിങ്കളാഴ്ച.