കൊടുവള്ളി: തലപ്പെരുമണ്ണ കാരക്കണ്ടിയിൽ വാസു (68) നിര്യാതനായി. ഭാര്യ: ശോഭന. മക്കൾ: വിശോഭ്, വിനോദ്, വിനിത. മരുമക്കൾ: രാജേഷ് പയ്യോളി, അനുശ്രീ പാഴൂർ. സഞ്ചയനം ഞായറാഴ്ച.