കുറ്റിക്കാട്ടൂർ: പരേതനായ വെള്ളക്കാട്ട് മൊയ്തീന്റെ ഭാര്യ ആയിശ ഹജ്ജുമ്മ (85) നിര്യാതയായി. മക്കൾ: മാമുക്കുട്ടി (പ്രസിഡൻറ്, വ്യാപാരി വ്യവസായി ഏകോപന സമിതി കുറ്റിക്കാട്ടൂർ, സോളാർ ഇലക്ട്രിക്കൽസ്), കോയട്ടി മാസ്റ്റർ (റിട്ട. പ്രിൻസിപ്പൽ, ഗവ. എച്ച്.എസ്.എസ് ചെറുവാടി), മുഹമ്മദലി (സെക്രട്ടറി കർഷക സംഘം കുന്ദമംഗലം പഞ്ചായത്ത്) ഫാത്തിമ ആരാമ്പ്രം. മരുമക്കൾ: അബൂബക്കർ (എ.എഫ്.സി. മാധ്യമം, പ്രാദേശിക അമീർ ജമാഅത്തെ ഇസ്ലാമി ആരാമ്പ്രം), താഹിറ പടനിലം, ശമീന പുല്ലാവൂർ (മുൻ പ്രസിഡന്റ് കുന്ദമംഗലം ഗ്രാമ പഞ്ചായത്ത്) സലീന പെരുമണ്ണ. സഹോദരങ്ങൾ: പരേതരായ ടി.എ. കുട്ടിഹസ്സൻ ഹാജി, മമ്മദ് കോയ ഹാജി, മൊയ്തീൻ മുസ്ലിയാർ.