ചെറുവണ്ണൂര്‍: കണ്ണാട്ടിക്കുളം കക്കാട്ട് ഹൗസില്‍ ലക്ഷ്മി (80) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ കോരപ്പന്. മകള്‍: അനിതകുമാരി. മരുമകന്: ഹരിദാസന്. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് ഗോതീശ്വരം ശ്മശാനത്തിൽ.