രാമനാട്ടുകര: മൂലത്തുംകാട്ടിൽ കാവിക്കുട്ടി വൈദ്യരുടെ മകൾ ചന്ദ്രിക (75) നിര്യാതയായി. സഹോദരങ്ങൾ: പരേതരായ ബാലൻ വൈദ്യർ, തങ്കം, രാധ.