കക്കോടിമുക്ക്: ആക്കംപറമ്പത്ത് മാളുക്കുട്ടി അമ്മ (81) നിര്യാതയായി. മക്കൾ: രാധ, വേണുഗോപാലൻ. മരുമക്കൾ: രജനി, പരേതനായ സതീശൻ. സഞ്ചയനം ഞായറാഴ്ച.