രാമനാട്ടുകര: ലാഭം മാർക്കറ്റിനു സമീപം തോട്ടുങ്ങൽ കൊലത്തിരിപൊറ്റ കുഞ്ഞിക്കുട്ടൻ (71) നിര്യാതനായി. ഭാര്യ: കാർത്തി. മക്കൾ: ഷാജി, സീത, പാർവതി, ശൈലജ. മരുമക്കൾ: ഗണേശൻ, രമേശ്, ബിജു.