കോഴിക്കോട്: കോഴിക്കോട് പൊലീസ് കമീഷണര്‍ ഓഫിസിലെ റിട്ട. മാനേജര്‍ സ്റ്റാന്‍ലി വിന്‍സന്റ് (73) പുതിയറ എസ്.കെ. പാര്ക്കിന് സമീപം പാലപ്പറമ്പിലുള്ള വസതിയില്‍ നിര്യാതനായി. ഭാര്യ: മീന സ്റ്റാന്‍ലി (പറയഞ്ചേരി ഗവ. ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂൾ റിട്ട. പ്രിന്‍സിപ്പല്‍). മക്കള്‍: ദീപ സ്റ്റാന്‍ലി, ബ്രിജേഷ് സ്റ്റാന്‍ലി (മുത്തൂറ്റ് ഫിനാന്‍സ്). മരുമക്കള്‍: രാജ്മോഹന്ബാബു, ബിനിത. സംസ്കാരം വെള്ളിയാഴ്ച വൈകീട്ട് മൂന്നിന് വെസ്റ്റ്ഹില്‍ സി.എസ്.ഐ. സെമിത്തേരിയില്‍.