കൊയിലാണ്ടി: കുറുവങ്ങാട് പാത്യേരി ആനന്ദൻ (68) നിര്യാതനായി. പിതാവ്: പരേതനായ കുഞ്ഞോയി. മാതാവ്: പരേതയായ മാധവി. ഭാര്യ: ചന്ദ്രിക. മക്കൾ: ആഷിൻ, റഷിൻ. മരുമക്കൾ: ധന്യ, പ്രിയദർശനി. സഹോദരങ്ങൾ: പരേതനായ ചന്ദ്രൻ, ശൈലജ.