കീഴരിയൂർ: തിരുമംഗലത്തുതാഴ ഹരിദാസൻ (80) നിര്യാതനായി. ഭാര്യ: പരേതയായ പെണ്ണൂട്ടി. മക്കൾ: അനിൽകുമാർ (കെ.എസ്.ഇ.ബി നാദാപുരം), ശോഭന. മരുമക്കൾ: ജൻസി, ശങ്കരൻ. സഹോദരങ്ങൾ: അനിൽകുമാർ, വനജ. സഞ്ചയനം തിങ്കളാഴ്ച.