കൊയിലാണ്ടി: വിമുക്ത ഭടനും കൊല്ലം അങ്ങാടിയിലെ വ്യാപാരിയുമായ നമ്പ്യാർ വീട്ടിൽ രാമദാസൻ (57) നിര്യാതനായി. പിതാവ്: പരേതനായ വാസു നായർ. മാതാവ്: സുശീല. ഭാര്യ: രാജി. മക്കൾ: ഐശ്വര്യ, അദ്വൈത്. മരുമക്കൾ: ഉണ്ണികൃഷ്ണൻ (കേരള പൊലീസ്). സഹോദരങ്ങൾ: വിജയകൃഷ്ണൻ, അനിൽകുമാർ, വിജില.