കൊടുവള്ളി: മാനിപുരം പുറത്തൂട്ടാംപൊയിൽ വിജയൻ (59) നിര്യാതനായി. റിട്ട. തുറമുഖ വകുപ്പ് ജീവനക്കാരനാണ്. ഭാര്യ: ജലജ. മക്കൾ: അർജിത്ത്, ദിൽജിത്ത്. മരുമകൾ: അമൃത. സഹോദരങ്ങൾ: ബാബുരാജ്, കാർത്യായനി, പുഷ്പ, ശ്യാമള, പരേതയായ രാധ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10.30ന് ഈങ്ങാപ്പുഴ ശ്മശാനത്തിൽ.