അനന്താവൂർ: കുറുമ്പത്തൂർ കാട്ടാംകുന്നിൽ താമസിക്കുന്ന കായക്കൽ അബൂബക്കറിന്റെ ഭാര്യ ആലുങ്ങൽ പാത്തുമ്മക്കുട്ടി (58) നിര്യാതയായി. മക്കൾ: അമീർ, അൻസാർ. മരുമക്കൾ: സമീറ മോൾ, ഷഹാമ ജബിൻ. സഹോദരങ്ങൾ: നഫീസ, പള്ളീമു, ഇയ്യാത്തുമ്മു, ബീക്കുട്ടി, ഹംസ, മുഹമ്മദ് ഷാഫി.