പന്തീരാങ്കാവ്: ‘കാർത്തിക’യിൽ പ്രഭാകരൻ നായർ (71- റിട്ട. സൂപ്പർവൈസർ, തപാൽ വകുപ്പ്) നിര്യാതനായി. ഭാര്യ: മുല്ലശ്ശേരി മാലതി. മക്കൾ: പ്രമോദ് (ത്രീ സ്റ്റാർ ഏജൻസീസ്, താനൂർ), പ്രീതി. മരുമകൻ: പ്രജീഷ് (വിജയ ചീങ്ങേരി എസ്റ്റേറ്റ്, അമ്പലവയൽ). പരേതരായ കമ്പിളി ഗോപാലൻ നായരുടെയും ജാനകി അമ്മയുടെയും മകനാണ്. സഹോദരങ്ങൾ: ഭാർഗവി, വേണുഗോപാലൻ (റിട്ട. സീനിയർ മാനേജർ, കേരള ഗ്രാമീണ ബാങ്ക്), ശ്രീദേവി, ഇന്ദിര, ആനന്ദവല്ലി. സഞ്ചയനം തിങ്കളാഴ്ച.