തിരൂരങ്ങാടി: വാളക്കുളം കുണ്ടുകുളം സ്വദേശി പരേതനായ പിലാക്കോട്ട് കുഞ്ഞഹമ്മദിന്റെ ഭാര്യ ഹലീമ ഹജ്ജുമ്മ (80) നിര്യാതയായി. മക്കൾ: മൊയ്തീൻ ഹാജി (കുണ്ടുകുളം മഹല്ല് പ്രസിഡൻറ്), ആലിക്കുട്ടി, സൈതലവി, ഇബ്രാഹിം, സൈനബ, പരേതനായ മുഹമ്മദ് കുട്ടി, സുബൈർ. മരുമക്കൾ: ഹംസ ആട്ടീരി, ഉമ്മാച്ചു, റംല, സഫിയ, സുബൈദ, ജമീല, ഷക്കീല.