ചെറുകുളം: കൊയമ്പുറത്ത് മീത്തൽ കിഴൂർ സാവിത്രി (81) നിര്യാതയായി. ഭർത്താവ്: പരേതനായ ബാലൻ. മക്കൾ: ഉഷ, പ്രസാദ്. മരുമക്കൾ: സുജിത, പരേതനായ ലോഹിതാക്ഷൻ. സംസ്കാരം വെള്ളിയാഴ്ച പകൽ 12ന് വെസ്റ്റ്ഹിൽ ശ്മശാനത്തിൽ.