തിരുനാവായ: എടക്കുളം കിഴക്കൻ മുക്ക് നമസ്കാരപള്ളിക്കുസമീപം ചെർപ്പുള്ളായിൽ ഹംസയുടെ ഭാര്യ ആസ്യാമു (47) നിര്യാതയായി. മക്കൾ: അഫ്സൽ, ഹസ്ന, അഫ്ന. മരുമക്കൾ: ഹാരിസ്, ഷഫീഖ്, ഷഹന മുംതാസ്.