വള്ളിക്കുന്ന്: ആനങ്ങാടി കിഴക്കന്റെ പുരക്കൽ അബ്ദുൽ അസീസിന്റെ മകൾ നയ്യിറ (21) നിര്യാതയായി. മാതാവ്: ശറഫുന്നിസ. സഹോദരങ്ങൾ: ഷിഫാന ഷെറിൻ, റൗനഖ് ജഹാ.