തിരൂരങ്ങാടി: കൊടിഞ്ഞി അൽഅമീൻ നഗർ സ്വദേശി കുഴിമണ്ണിൽ അബ്ദുൽ മജീദ് എന്ന നഹാ മജീദ് (59) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: ഷാജഹാൻ, മുഹമ്മദ് റാഫി, റമീസ്, നഫീസ, മുയീസ. മരുമക്കൾ: റഷീദ് (അരീത്തോട്), ശിഹാബ് (പാണ്ടിമുറ്റം), സാജിത, സുബീന, ഫസ്ലീന. സഹോദരങ്ങൾ: അബ്ദുൽ കരീം, സഫിയ.