മഞ്ചേരി: കാരക്കുന്നിലെ പരേതനായ തുപ്രന്റെ ഭാര്യ കണ്ടാലപറ്റ തോട്ടത്തില്‍ ചെറോട്ടി (86) നിര്യാതയായി. മക്കള്‍: രാജന് തോട്ടത്തില്‍ (അഖില കേരള വിശ്വകര്‍മ മഹാസഭ സംസ്ഥാന സെക്രട്ടറി), വേലായുധന്, ചന്ദ്രന്, കൃഷ്ണന്, സത്യകുമാര്‍, ദേവി, സീത.