മഞ്ചേരി: രാമൻകുളം വടക്കഞ്ചിറക്കൽ അബ്ദുറഹിമാൻ (കുട്ടിയാപ്പു -62) നിര്യാതനായി. ഭാര്യ: സക്കീന. മക്കൾ: മുഹമ്മദ് മുസ്തഫ, മുഹമ്മദ് അലി, അബ്ദുസ്സലാം, യൂനുസ്, മുബഷിറ. മരുമക്കൾ: ജംഷീന, റിൻഷ, ഹബീബ മുംതാസ്.