കൊണ്ടോട്ടി: നെടിയിരുപ്പ് മില്ലുംപടി കുഴിയഞ്ചീരി ഉമ്മര്‍ കോയയുടെ ഭാര്യ കുമ്മാളി സൗദ (49) നിര്യാതയായി. മക്കള്‍: അദ്നാന്, ആദില്‍, ജുമാന, അദ്ല. മരുമകന്: ശിഹാബ്. സഹോദരങ്ങള്‍: സിദ്ദീഖ്, ഫൈസല്‍, ആസ്യ, സുഹ്റ, കൗലത്ത്. മയ്യത്ത് നമസ്കാരം വെള്ളിയാഴ്ച വൈകീട്ട് മൂന്നിന് മുസ്ലിയാരങ്ങാടി ജുമാഅത്ത് പള്ളിയില്‍.