മീനാർകുഴി: കുളമ്പിൽ അബൂബക്കർ മുസ്ലിയാർ (93) നിര്യാതനായി. ഭാര്യമാർ: കുഞ്ഞി ഫാത്തിമ കുട്ടി, പരേതയായ ആമിന. മക്കൾ: മൊയ്തീൻ മുസ്ലിയാർ, അലവി ഫൈസി, ഇബ്റാഹീം മുസ്ലിയാർ, മുഹമ്മദ് ബാഖവി, പരേതയായ ഫാത്തിമ. മരുമക്കൾ: ആസ്യ, ആഇശ, സഫിയ, സൗദ, പരേതരായ സൈതാലി, അലവി, ഉസ്മാൻ.