കയ്പമംഗലം: കൂരിക്കുഴി മഹല്ല് പള്ളിക്ക് വടക്ക് കോലോത്തുംപറമ്പിൽ മുഹമ്മദിന്റെ ഭാര്യ ഐഷാബി (65) നിര്യാതയായി. മക്കൾ: ഷാഹിൻ, സബിത. മരുമക്കൾ: ഷഹർബാൻ, നൗഫൽ. ഖബറടക്കം ശനിയാഴ്ച രാവിലെ ഒമ്പതിന് കൂരിക്കുഴി മഹല്ല് പള്ളി ഖബർസ്ഥാനിൽ.