കണ്ടശ്ശാംകടവ്: മാമ്പുള്ളി പുലത്തറകടവ് ചെമ്പിപ്പറമ്പിൽ കൗസല്യ (91) നിര്യാതയായി. ഭർത്താവ്: പരേതനായ ശങ്കരനാരായണൻ. മക്കൾ: ഉണ്ണികൃഷ്ണൻ, തിലകൻ, സുജയ, പരേതയായ സിമ്പതി. മരുമക്കൾ: മിനി, ബീന, തിലകൻ, പരേതനായ മൃത്യുഞ്ജയൻ. സംസ്കാരം ശനിയാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.