ചാവക്കാട്: കടപ്പുറം അഞ്ചങ്ങാടി വളവിൽ പരേതനായ ചാലിൽ മാമുവിന്റെ മകനും അബൂദബി കെ.എം.സി.സി പ്രവർത്തകനുമായ മുഹമ്മദ് ഹനീഫ (45) അബൂദബിയിൽ നിര്യാതനായി. മാതാവ്: റുഖിയ. ഭാര്യ: സാഫിറ. മകൻ: സഫ് വാൻ. ഖബറടക്കം പിന്നീട്.