മാള: കുണ്ടൂർ ഐനിക്കൽ പരേതനായ എ.പി. പോളിന്റെ ഭാര്യ എൽസമ്മ (84) നിര്യാതയായി. മകൾ: പരേതയായ മിനിമോൾ. മരുമകൻ: വിൽസൻ (പുതുശ്ശേരി കുറ്റിപ്പുഴ).