ചിയ്യാരം: മുടപ്പിലാവ് വനിതാ കോഓപറേറ്റിവ് സൊസൈറ്റിക്ക് സമീപം അരിമ്പൂര്‍ മുത്തിപീടിക റപ്പായി (83) നിര്യാതനായി. ഭാര്യ: കൊച്ചുത്രേസ്യ. മക്കള്‍: ജോയ്, റാഫി, ബൈജു. മരുമക്കള്‍: സിന്ധു, റിമ, അനിത.