മാള: പൂപ്പത്തി ചേറ്റൂര്‍ അയ്യപ്പൻ (85) നിര്യാതനായി. ഭാര്യ: സുലോചന. മക്കൾ: മാള ദിലീപ് (നാടക നടൻ), ദിനിലൻ (കെ.എസ്.എ), ദീപ. മരുമക്കൾ: ഷെറിൻ, ധന്യ, തമ്പി.