കൊല്ലം: മനയിൽകുളങ്ങര എം.സി.ആർ.എ-24 ‘ഗോകുല’ ത്തിൽ അഡ്വ. രഘുനാഥൻ പിള്ള (69) നിര്യാതനായി. ഭാര്യ: രാധ (റിട്ട. അധ്യാപിക). മക്കൾ: ഡോ. രഞ്ചു, രമ്യ. മരുമക്കൾ: ഡോ. കാർത്തി പി. കുമാർ, കൃഷ്ണചന്ദ്രൻ. സംസ്കാരം ശനിയാഴ്ച രാവിലെ 11ന് മുളങ്കാടകം ശ്മശാനത്തിൽ.