എരുമപ്പെട്ടി: ഗവ. ഐ.ടി.സിക്കു സമീപം ആനറ്റംപറമ്പിൽ വീട്ടിൽ പരേതനായ അയ്യപ്പന്റെ ഭാര്യ കുറുമ്പ (99) നിര്യാതയായി. മകൾ: മീനാക്ഷി. മരുമകൻ: പരേതനായ വിജയൻ.