ആനക്കര: വട്ടംകുളം ഏരിയപ്രകുന്ന് കുഴിമല് മൊയ്തുണ്ണി (80) നിര്യാതനായി. വട്ടംകുളം നെടുങ്ങാടി ബാങ്ക് മുന്‍ ഉദ്യോഗസ്ഥനായിരുന്നു. ഭാര്യ: സാറാ ഉമ്മ. മക്കള്‍: അബ്ദുല്‍ അസീസ്, ജമാല്‍, ഫാത്തിമ, ആമിനക്കുട്ടി, നിഷ, നൗഷി. മരുമക്കള്‍: റസിയ, ഫാസി, അബ്ദുറഹ്മാന്, കെ.കെ. സലീം അലി, മുസ്തഫ കുമ്പിടി, മുസ്തഫ വാവനൂര്‍.