മാറനല്ലൂര്‍: മേലാരിയോട് കൃഷ്ണ വിലാസത്തില്‍ കുഞ്ഞുമോന്റെ ഭാര്യ ശ്രീകല (47) നിര്യാതയായി. മകള്‍: ലക്ഷ്മി. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഒമ്പതിന്.