കല്ലമ്പലം: നാവായിക്കുളം വെട്ടിയറ സന്തോഷ് ഭവനിൽ രാജൻ (66- റിട്ട. പോസ്റ്റ്മാൻ) നിര്യാതനായി. ഭാര്യ: സരസ്വതി. മക്കൾ: സന്തോഷ് ലാൽ, രജനി, രജിത. മരുമക്കൾ: ലത, രമേശൻ, ജിനോ. മരണാനന്തര ചടങ്ങുകൾ അഞ്ചിന് രാവിലെ എട്ടിന്.