മലയിൻകീഴ്: മച്ചേൽ കോവിലുവിള ഇടക്കുടി തുളസി ഭവനിൽ വി. ജയകുമാർ (62) നിര്യാതനായി. ഭാര്യ: അനിതകുമാരി. മക്കൾ: വിഷ്ണു, വീണ. മരുമക്കൾ: കൃഷ്ണ, അനിൽകുമാർ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30ന്.