കല്ലമ്പലം: ചാവർകോട് അമ്പാടിയിൽ പരേതനായ പി. രാമകൃഷ്ണന്റെ ഭാര്യ എൻ. സ്നേഹലത (84) നിര്യാതയായി. മക്കൾ: പരേതനായ ഷാജി, ജോയി, സൈമ, സൈന. മരുമക്കൾ: വി.ആർ. അജിത, എൻ. ലിതാറാണി, ആർ. രാജേന്ദ്രപ്രസാദ്, ബി. വിജയൻ. സഞ്ചയനം 28ന് രാവിലെ എട്ടിന്.