പാൽക്കുളങ്ങര: മാനവനഗറിൽ കിഴക്കേതിൽ വീട്ടിൽ പരേതനായ കൃഷ്ണൻകുട്ടിയുടെ ഭാര്യ ടി. വസന്ത (78) നിര്യാതയായി. മക്കൾ: ഷാജികുമാർ, ഷീജാകുമാരി, ഷാഹുകുമാർ, സരിതകുമാരി. മരുമക്കൾ: ഉദയശോഭ, എസ്. വിജയകുമാർ, വി. വിജയകുമാർ.