ആറ്റിങ്ങൽ: മാമം പ്രേമ മന്ദിരത്തിൽ ശാർക്കര ജയ്ഹിന്ദ് നാഗപ്പൻ നായരുടെ ഭാര്യ പ്രേമകുമാരി (60) നിര്യാതയായി. മക്കൾ: നവിൻ, നിപിൻ, നിതിൻ. മരുമക്കൾ: നിഷ, ദൃശ്യ, നിരഞ്ജന. സംസ്കാരം ശനിയാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.