ആറ്റിങ്ങൽ: അവനവഞ്ചേരി ആനൂപ്പാറ മാധവത്തിൽ പരേതനായ അയിത്തിയിൽ മാധവൻ പിള്ളയുടെ ഭാര്യ ലീലാമ്മ (72) നിര്യാതയായി. മക്കൾ അമ്പിളി, ജയകുമാർ (കുട്ടൻ). മരണാനന്തര ചടങ്ങ് മാർച്ച് ഒന്നിന് രാവിലെ 8.30ന്.