വാഴോട്ടുകോണം: കോണ്ടിനെന്റൽ ഗാർഡൻസ് സി.ജി.ആർ.എ.എ 22 മുഹമ്മദ് മൻസിലിൽ സൈനബ ബീവി (72) നിര്യാതയായി. ഭർത്താവ്: പരേതനായ ഒ.എ. റഷീദ് (കോൺഗ്രസ് മുൻ ബ്ലോക്ക് പ്രസി.). മക്കൾ: സുനിത, ഷാഹുൽ ഹമീദ് (വ്യാപാരി വ്യവസായി സമിതി ജില്ല കമ്മിറ്റി അംഗം), ജവാബ് (വ്യാപാരി വ്യവസായി സമിതി വട്ടിയൂർക്കാവ് യൂനിറ്റ് സെക്രട്ടറി). മരുമക്കൾ: പരേതനായ അഷ്റഫ്, സീനത്ത്, ഹസീന. സംസ്കാരം ശനിയാഴ്ച രാവിലെ 11ന് വട്ടിയൂർക്കാവ് മുസ്ലിം ജമാഅത്ത് ഖബർസ്ഥാനിൽ.